Homeവത്തിക്കാ൯ റേഡിയോ
വത്തിക്കാ൯ റേഡിയോ  

ഇനങ്ങള്‍.


  സ്നേഹവും    ഐകൃദാ൪ഢൃവും.


  സഭ.


  സംസ്ക്കാരവും    സമൂഹവും.


  വത്തിക്കാ൯    പ്രമാണരേഖകള്‍.


  എക്യുമെനിസം.


  സിനഡ്.


  കുടുംബം.


  യുവജനം.


  നീതിയും    സമാധാനവും.


  രാഷ്ട്രീയം.


  മതവും സംവാദവും.


  ശാസ്ത്രവും    സന്മാ൪ഗ്ഗവും.


  പൊതുകൂടിക്കാഴ്ച,    ത്രികാലപ്രാ൪ത്ഥന.


  അപ്പസ്തോലിക    പരൃടനങ്ങള്‍.



മററ്
  ഭാഷകള്‍.


  ഞങ്ങളെപ്പററി.


  പരിപാടികളുടെ    സമയവിവരം.


  ഞങ്ങളുടെ    പരിപാടികള്‍.


  ഞങ്ങള്‍ക്കെഴുതുക.


  കണ്ണികള്‍.


  തത്സമയ
   സംപ്രേഷണം.



  ആവശ്യാനുസരണ    സംപ്രേഷണം.


  നി൪മ്മാണ വിഭാഗം.

വത്തിക്കാ൯
  ഹോം പേജ്.


  ഹോം പേജ്.


  മാ൪പാപ്പാ
    നയിക്കുന്ന
   തിരുക്ക൪മ്മങ്ങള്‍.



  തിരുസിംഹാ-
   സനത്തിന്‍െറ
   പ്രസ്ഓഫീസ്.



  ഒസ്സെ൪വത്തോരെ    റൊമാനൊ.


  വത്തിക്കാ൯
    ടെലവിഷ൯
   കേന്ദ്രം.


ചൂഷണം
ഏഷ്യയിലും


10 ഫെബ്രുവരി 2012, റോം
കുട്ടികളുടെ ലൈംഗിക ചൂഷണം ആഗോള തലത്തിലുണ്ടെന്ന്, ആര്‍ച്ചുബിഷപ്പ് ലൂയി താഗ്ളേ, മനില അതിരൂപതാദ്ധ്യക്ഷന്‍ പ്രസ്താവിച്ചു. ഫെബ്രുവരി 6-മ  ...»


ആരോപണം
അടിസ്ഥാനരഹിതം


10 ഫെബ്രുവരി 2012, റോം
വത്തിക്കാന്‍ ബാങ്കിന്‍റെമേലുള്ള അഴിമതി ആരോപണം അടിസ്ഥാന രഹിതമെന്ന്, ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി, വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധ  ...»


ക്രൂരമായി പകപോക്കിയ
വിദ്യാര്‍ത്ഥി


10 ഫെബ്രുവരി 2012, ചെന്നൈ
വിദ്യാര്‍ത്ഥി തന്‍റെ അദ്ധ്യാപികയെ വകവരുത്തി. ഫെബ്രുവരി 8-ാം തിയതി ചെന്നയിലെ അര്‍മേനിയന്‍ സ്ട്രീറ്റിലുള്ള സെന്‍റ് മേരീസ് ആംഗ്ലോ ഇ  ...»


രാഷ്ട്രീയം കളിക്കയല്ലെന്ന്
മാര്‍ ക്ലീമിസ് ബാവാ


9 ഫെബ്രുവരി 2012, ബാംഗളൂര്‍
പാവങ്ങളെ അവഗണിക്കുന്ന വികസനത്തിന് സഭ കൂട്ടുനില്ക്കില്ലെന്ന്,
മാര്‍ ക്രീമിസ് ബാവാ, ദേശീയ മെത്രാന്‍ സമിതിയുടെ വൈസ് പ്രസിഡന്‍  ...»


രാഷ്ട്രവികസനത്തില്‍
സഭയുടെ സമര്‍പ്പണം


9 ഫെബ്രുവരി 2012, ബാംഗളൂര്‍
നവഭാരത നിര്‍മ്മിതിക്ക് സാമൂഹ്യാവബോധമുള്ള പൗരസമൂഹമാവണം സഭയെന്ന്, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ദേശീയ മെത്രാന്‍ സമിതി  ...»



വത്തിക്കാന്‍ റേഡിയോ
മലയാള വിഭാഗത്തിന്‍റെ
ഹ്രസ്വചരിത്രം



 ലോകവുമായ സംവദിക്കുന്ന പാപ്പായുടെയും സഭയുടെയും സ്വരം – വത്തിക്കാന്‍ റേഡിയോ
മലയാള വിഭാഗത്തിന്‍റെ ഹ്രസ്വചരിത്രം

റേഡിയോ കണ്ടുപിടിച്ചത് മാര്‍ക്ക



വചനം പൂവണിഞ്ഞ ഭൂമി
മദ്ധ്യപൂര്‍വ്വദേശം



 പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായി മദ്ധ്യപൂര്‍വ്വദേശത്തു തന്നെയാണ് തിരുവെഴുത്തുകള്‍ രൂപംകൊണ്ടത് എന്നത് ചരിത്ര സത്യമാണ്. ഹീബ്രൂ, അറമായാ, ഗ്രീക്ക



വാഴ്ത്തപ്പെട്ട കര്‍ദ്ദിനാള്‍ ന്യൂമാന്‍
ആത്മീയതയുടെ നിത്യപ്രകാശം



 ആത്മീയതലത്തില്‍ ബ്രിട്ടണെ മാത്രമല്ല ലോകത്തെ മുഴുവനും സ്വാധീനിച്ചിട്ടുള്ള ഒരു മഹാപണ്ഡിതനും ആത്മീയാചാര്യനും ഗ്രന്ഥകാരനുമായിരുന്നു കര്‍ദ്ദിനാ



സുവിശേഷപരിചിന്തനം
12 ഫെബ്രുവരി 2012
സീറോ മലബാര്‍ റീത്ത്




 വിശുദ്ധ യോഹന്നാന്‍ 3, 22-36.
അവന്‍ വലുതാവണം, ഞാന്‍ ചെറുതാവണം.

ഒരാള്‍ ചൂണ്ടയിടുകയായിരുന്നു. കാത്തിരിപ്പിന്‍റെ വിരസത ഒഴിവാക്കാന്‍ തൊട്ടു മുന



സുവിശേഷപരിചിന്തനം
5 ഫെബ്രുവരി 2012
മലങ്കര റീത്ത്



 വിശുദ്ധ ലൂക്കാ 19 11-27, താലന്തുകളുടെ ഉപമ
“നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അദ്ധ്വാനി
ച്ചു ജീവിക്കുവാനാണ് ദൈവം മനുഷ്യനോടു കല്പിച്ചത്.” ഉല്പത്



സുവിശേഷപരിചിന്തനം
29 ജനുവരി 2012
ആണ്ടുവട്ടം 4-ാം ഞായര്‍



 
വിശുദ്ധ മാര്‍ക്കോസിന്‍റെ സുവിശേഷം 1, 21-28
ബിംബിസാര രാജാവിന്‍റെ കൊട്ടാരത്തില്‍ തര്‍ക്കുമുണ്ടായി. അന്നോളം എഴുതപ്പെട്ടിട്ടുള്ള ധാര്‍മ്മ



സുവിശേഷപരിചിന്തനം
22 ജനുവരി 2012
സീറോ മലബാര്‍ റീത്ത്



 വിശുദ്ധ യോഹന്നാന്‍ 1, 29-34
ദനഹ മൂന്നാം ഞായര്‍

വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായുടെ തിരുമുറ്റത്ത് ആരെയും ആകര്‍ഷിക്കുന്ന കാ



സുവിശേഷപരിചിന്തനം
15 ജനുവരി 2012
മലങ്കര റീത്ത്






സുവിശേഷപരിചിന്തനം
ദൈവമാതൃത്വം – തിരുക്കുടുംബം
2012 ജനുവരി 1





സുവിശേഷപരിചിന്തനം
ക്രിസ്തുമസ്സ് ജാഗരപൂജ





സുവിശേഷപരിചിന്തനം
18 ഡിസംമ്പര്‍ 2011
ആഗമനകാലം 4-ാം വാരം






സുവിശേഷപരിചിന്തനം
11 ഡിസംമ്പര്‍ 2011
ആഗമനകാലം 3-ാം ഞായര്‍






സുവിശേഷപരിചിന്തനം
4 ഡിസംമ്പര്‍ 2011
മലങ്കര റീത്ത്





മനുഷ്യയാതനകളോടു സ്പന്ദിക്കുന്ന
കുരിശിലെ പ്രാര്‍ത്ഥന


10 ഫെബ്രുവരി 2012, വത്തിക്കാന്‍
“ജീവിതത്തിലെ ഏറ്റവും ക്ലേശകരവും വേദനാജനകവുമായ അവസരങ്ങളില്‍‍ ദൈവം നമ്മെ കൈവെടിഞ്ഞു എന്നു തോന്നിയാല്‍പ്പോലും, ദൈവ-മനുഷ്യ ബന്ധത്തില്‍ നമ്മുടെ ഹൃദയവ്യഥകള്‍ അവിടുത്തേയ്ക്ക് സമര്‍പ്പിക്കുന്നതില്‍ നാം ഒട്ടും ശങ്കിക്കരുത്, ദൈവത്തെ വിളിച്ചപേക്ഷിക്കാന്‍ മറക്കരുത്,” എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ തന്‍റെ ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചാ പ്ര  ...»



സ്നേഹം പ്രചോദനമാകണം
-മാര്‍പാപ്പ


10 ഫെബ്രുവരി 2012, വത്തിക്കാന്‍
സ്നേഹമാണ് മനുഷ്യ പ്രയത്നങ്ങള്‍ക്ക് പ്രചോദനമാകേണ്ടതെന്ന് ബനഡിക്ട്
16-ാമന്‍ മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. ഫെബ്രുവരി 10-ാം തിയതി രാവിലെ ജോണ്‍ പോള്‍ രണ്ടാമന്‍ ഫൗണ്ടേഷനിലം അംഗങ്ങളെ വത്തിക്കാനില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.
ആഫ്രിക്കയിലെ സഹാറാ പ്രഴിശ്യയുടെ അത്യുഷ്ണ മേഖലയില്‍ വരള്‍ച്ചയും ക്ലേശങ്ങളും അനുഭവിക്കുന്ന സാഹേല്‍ രാജ്യങ്  ...»


‘ക്രിസ്തു സമകാലികന്‍’
സംസ്ക്കാരങ്ങളില്‍ വേരൂന്നേണ്ട സജീവ സാന്നിദ്ധ്യം


10 ഫെബ്രുവരി 2012, വത്തിക്കാന്‍
സംസ്കാരങ്ങളിലേയ്ക്കും മനുഷ്യഹൃദയങ്ങളിലേയ്ക്കും ദൈവികപാത തെളിക്കണമെന്ന്, മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. ഫെബ്രുവരി 9-ാം തിയതി ഇറ്റലിയിലെ ദേശീയ മെത്രാന്‍ സമിതി സംഘടിപ്പിച്ച ‘ക്രിസ്തു നമ്മുടെ സമകാലികന്‍’എന്ന സമ്മേളനത്തിനയച്ച സന്ദേശത്തിലാണ്
പാപ്പ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്. സമൂഹത്തില്‍നിന്നും, സംസ്കാരങ്ങളില്‍നിന്നും ആധുനികതയുടെ കുത്തൊഴുക്കില്‍ ക്രിസ്തുവും ക  ...»


ക്രൈസ്തവ ജീവിതത്തിന്‍റെ കേന്ദ്രം പരസ്നേഹം : മാര്‍പാപ്പയുടെ നോമ്പുകാല സന്ദേശം


07 ഫെബ്രുവരി 2012, വത്തിക്കാന്‍
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ 2012ാം ആണ്ടിലെ നോമ്പുകാല സന്ദേശം ഫെബ്രുവരി ഏഴാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ പുറത്തിറക്കി. സ്നേഹത്തോടെ ജീവിക്കുന്നതിനും നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനും പരസ്പരം പ്രോത്സാഹിപ്പിക്കുവിന്‍ (ഹെബ്രാ 10: 24) എന്ന പ്രമേയത്തെ ആധാരമാക്കി മാര്‍പാപ്പ നല്‍കിയ സന്ദേശം ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായുള്ള കോര്‍ ഊനും പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അ  ...»


രോഗികള്‍ക്കാവശ്യം സ്നേഹ സാന്ത്വനം: മാര്‍പാപ്പ


ഒരിക്കല്‍ യേശു പറഞ്ഞു: “ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ടാവശ്യം” (മാര്‍ക്കോ 2, 17). പാപികളെ വിളിക്കാനും രക്ഷിക്കാനുമാണ് താന്‍ വന്നിരിക്കുന്നത് എന്നാണ് യേശു ഇവിടെ അര്‍ത്ഥമാക്കുന്നത്. തികച്ചും മാനുഷീകമായിട്ടുള്ള അവസ്ഥയാണ് രോഗാവസ്ഥ. ഈ അവസ്ഥയില്‍ നാം സ്വയം പര്യാപ്തരല്ലെന്നും അന്യരുടെ സഹായം നമുക്കാവശ്യമാണെന്നും നാം അനുഭവിച്ചറിയുന്നു. സ്നേഹശുശ്രൂഷ നല്‍കുകയും സ്വീകരിക്കു  ...»


ഞങ്ങളെ രക്ഷിക്കാന്‍ വേഗം വരണമേ!
Veni ad salvandum nos!
CHRISTMAS 2011 – ‘URBI ET ORBI’ MESSAGE



 ലോകമെമ്പാടും റോമാ പട്ടണത്തിലുമുള്ള എന്‍റെ പ്രിയ സഹോദരീ സഹോദരന്മാരേ,
നമുക്കായി രക്ഷകന്‍ പിറന്നു! അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക് സമാധാനം. സഭ ഇന്നേദിവസം പ്രഘോഷിക്കുന്ന ബെതലഹേമിലെ സന്ദേശത്തിന്‍റെ മാറ്റൊലി ര



കുടിയേറ്റവും നവസുവിശേഷവത്ക്കരണവും
Pope's Message on International Immigrants Day 2012



 പ്രിയ സഹോദരീ സഹോദരന്മാരേ,

1. വെല്ലുവിളിനിറഞ്ഞ ഇന്നത്തെ സമൂഹ്യചുറ്റുപാട്
ക്രിസ്തു ലോകത്തിന്‍റെ ഏക രക്ഷകനാണെന്ന് പ്രഘോഷിക്കുകയാണ് സഭയുടെ
പ്രഥമമായ ദൗത്യം. ഇന്നത്തെ സമൂഹത്തിന്‍റെ വിസ്തൃതവും ആഴവുമായ മാറ്റങ്ങള്‍
സുവിശേഷ പ്രഘോഷണ ദൗത്യത്തിന്‍റ



സമാധാനം ദൈവീക ദാനം,
സമാധാന ദാതാവിനെ ലോകത്തിനു നല്കിയവള്‍ മറിയം
The solemnity of Mother of God



 01 ജനുവരി 2011
(2011 ജനുവരി ഒന്നാം തിയതി രാവിലെ, ദൈവമാതൃത്വ മഹോത്സവത്തില്‍
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ സമൂഹ ദിവ്യബലിയര്‍പ്പിച്ചുകൊണ്ട് വചനപ്രഘോഷം നടത്തുകയും ലോകസമാധാനദിന സന്ദേശം നല്കുകയും സമാധാനത്ത



വചനം മാംസം ധരിച്ചു
-യോഹന്നാന്‍ 1, 14
The Word became flesh
CHRISTMAS 2010 – URBI ET ORBI MESSAGE



 വചനം മാസംധരിച്ചു. യോഹന്നാല്‍ 1, 14.

പ്രിയ സഹോദരീ സഹോദരന്മാരേ,
റോമാ പട്ടണവും ലോകം മുഴുവനും എന്നെ ശ്രവിക്കുന്ന ഈ അവസരത്തില്‍, ഞാന്‍ സസന്തോഷം നിങ്ങള്‍ക്ക് ഈ ക്രിസ്തുമസ്സ് സന്ദേശം നല്കുകയാണ് : ദൈവം മനുഷ്യനായി നമ്മുടെ ഇടയില്‍ വസിച്ചു. ദൈവം നമ്മില്‍നിന്നു വ



ക്രിസ്തുവില്‍ ലഭിച്ച രക്ഷയുടെ പൂര്‍ണ്ണത
എപ്പോഴും നവീകരിക്കപ്പെടമെന്ന് – മാര്‍പാപ്പ
Homily of the Vespers at the year end



 31 ഡിസംമ്പര്‍ 2010
(വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ ഡിസംമ്പര്‍ 31-ാം തിയതി, വെള്ളിയാഴ്ച, വര്‍ഷാവസാനദിനത്തില്‍, മാര്‍പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന സായാഹ്നപ്രാര്‍ത്ഥനമദ്ധ്യേ നടത്തിയ വചനം പ്രഘോഷണത്തിന്‍റെ പ്രസക്തഭാഗങ്ങളാണ് താഴെ ചേര്‍



ആഗോള പൗരോഹിത്യവത്സര സമാപനദിനത്തില്‍
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ നല്കിയ സന്ദേശം



 ആമുഖം
2009 ജൂണ്‍ 11-ാം തിയതി ഈശോയുടെ തിരുഹൃദയ തിരുനാളില്‍ ആരംഭിച്ച പൗരോഹിത്യ വത്സരം, 2010 ജൂണ്‍ 11-ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ വീണ്ടും ഈശോയുടെ തിരുഹൃദയത്തിന്‍റെ തിരുനാളാഘോഷത്തോടെയാണ് സമാപിച്ചത്. ലോകത്തിന്‍റെ നാനാ ഭാഗത്തുനിന്നുമാ



മാര്‍പാപ്പയുടെ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം 26.12.2011





ആനന്ദത്തോടെ കര്‍ത്താവിനെ സ്വീകരിക്കാനൊരുങ്ങുവിന്‍ - മാര്‍പാപ്പയുടെ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം





ആഗമനകാലം ആന്തരീക പരിവര്‍ത്തനത്തിലേക്കു ക്ഷണിക്കുന്നു: മാര്‍പാപ്പ





മാര്‍പാപ്പയുടെ പൊതുകൂടിക്കാഴ്ച്ചാ പ്രഭാഷണത്തിന്‍റെ സംഗ്രഹം





മാര്‍പാപ്പയുടെ വചനപ്രഘോഷണം. 09.10.2011





ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണം





മാര്‍പാപ്പയുടെ പൊതുകൂടിക്കാഴ്ച




പരിപാടി
  കേള്‍ക്കാ൯.


തത്സമയ
  (പക്ഷേപണം.


ആവശ്യാനുസരണ
  (പക്ഷേപണം.


Professional audio for rebroadcasting


John Paul II channels on Facebook and Youtube

John Paul 2 channel on YouTube
മാ൪പാപ്പായുടെ
  സ്വരം.


(തികാല(പാ

കൂടിക്കാഴ്ചകള്‍.

Audio/Video



Vatican player - Agenda
Vatican player - TV
Vatican player - Videonews
Vatican player - Radio

ജോണ്പോള്‍
  രണ്ടാമ൯റ്റെ
  ഇടയ
  സന്ദ൪ശനങ്ങള്‍.


(പത്യേക
  (പക്ഷേപണങ്ങള്‍


സംഗീത
  പരിപാടി.

സംഗീത
  പരിപാടി.

ആരാധന(കമ
  പരിപാടികള്‍.

ആരാധന(കമ
  പരിപാടികള്‍.

 
 
ഞങ്ങള്‍ക്കെഴുതുക.  ഞങ്ങള്‍ക്കെഴുതുക.
top
top
All the contents on this site are copyrighted ©. Webmaster / Credits / Legal Conditions / Advertising
top
top

Valid HTML 4.01! Valid CSS!